Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (05-07-2024)

So you can give your best WITHOUT CHANGE

ലക്ഷ്മിഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്: 87 ഒഴിവുകൾ

മധ്യപ്രദേശ് ഗ്വാളിയാറിലെ ലക്ഷ്മിഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ 87 ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ജൂലൈ 11 മുതൽ 26 വരെ. വിശദവിവരങ്ങൾക്ക്: https://www.lnipe.edu.in/wordpress/  

ഓസ്ട്രേലിയയിൽ നഴ്‌സുമാർക്ക് അവസരം

കേരള സർക്കാർ സ്‌ഥാപനമായ ഒഡെപെക് മുഖേന ഓസ്ട്രേലിയയിൽ നഴ്‌സുമാർക്ക് അവസരം. ജൂലൈ 10 വരെ അപേക്ഷിക്കാം. യോഗ്യത: ബിഎസ്‌സി നഴ്സിങ്, ഓസ്ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷ്‌നർ റഗുലേഷൻ ഏജൻസി റജിസ്ട്രേഷൻ, 2 വർഷ പരിചയം, ഐഇഎൽടിഎസ്/ഒഇടി/തത്തുല്യ സ്കോർ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക: www.odepc.kerala.gov.in 


Send us your details to know more about your compliance needs.