So you can give your best WITHOUT CHANGE
ഡിജിറ്റൽ പ്രോഡക്ട് ഡിസൈൻ ആൻഡ് / മാനേജ്മെൻ്റിൽ പി.ജി. പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ബെംഗളൂരു ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ. ഐ.ഐ.ടി.-ബി.), ഒരു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്യേറ്റ് പ്രോഗ്രാം ഇൻ ഡിജിറ്റൽ പ്രോഡക്ട് ഡിസൈൻ ആൻഡ് മാനേജ്മെന്റ് (പി. ജി.പി.- ഡി.പി.ഡി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് കുറഞ്ഞത് മൂന്നുവർഷത്തെ കോഴ്സിലൂടെ നേടിയ ബാച്ചർ ബിരുദം (ആർട്സ്, സയൻസ്, കൊമേഴ്സ്, ഡിസൈൻ, മാനേജ്മെന്റ്, ലോ, എൻജിനിയറിങ്) ഓഗസ്റ്റ് ഒന്നിനകം ബിരുദം നേടുമെന്ന് പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ www.iiitb.ac.in/ വഴി ഏപ്രിൽ 30 വരെ നൽകാം.
Send us your details to know more about your compliance needs.