So you can give your best WITHOUT CHANGE
ജെൻ എഐ ആൻഡ് പ്രോംപ്റ്റ് എൻജിനിയറിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
അസാപ് കേരള നടത്തുന്ന ജനറേറ്റീവ് എഐ ആൻഡ് പ്രോംപ്റ്റ് എൻജിനിയറിങ് കോഴ്‌സിൽ പ്രവേശനം ആരംഭിച്ചു. 150 മണിക്കൂർ ആണ് കോഴ്സ് ദൈർഘ്യം. ഒക്ടോബർ എട്ടുവരെ അപേക്ഷിക്കാം. ഫോൺ: 9495999604.
Send us your details to know more about your compliance needs.