M.Tech in Food Technology Engineering
Course Introduction:
ഈ കോഴ്സുമായി ബന്ധമുള്ള ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദമുള്ള വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന രണ്ട് വർഷത്തെ മുഴുവൻ സമയ ബിരുദാനന്തര കോഴ്സാണ് എം.ടെക് ഇൻ ഫുഡ് ടെക്നോളജി.ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമ്മാണം, സംസ്കരണം, സംരക്ഷണം എന്നിവ ഉൾക്കൊള്ളുന്ന ഒരു നൂതന കോഴ്സാണിത്. എം.ടെക് ഇൻ ഫുഡ് ടെക്നോളജി കോഴ്സിൽ ചേർന്ന ഒരു വിദ്യാർത്ഥി ഭക്ഷ്യവസ്തുക്കളുടെ ഭൗതികവും രാസപരവുമായ ഘടന, ഭക്ഷ്യ ഉൽപന്നങ്ങളുടെ പാക്കേജിംഗ്, സംഭരണം, ഭക്ഷണത്തിൻ്റെ പോഷകമൂല്യം, ഫാക്ടറികളിലും ഭക്ഷ്യ വ്യവസായത്തിലും ഭക്ഷ്യ ഉൽപന്നങ്ങൾ സംസ്ക്കരിക്കുന്ന പ്രക്രിയകൾ എന്നിവ പഠിക്കുന്നു. ഗുണനിലവാര വിശകലനവും ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ശുചിത്വവും കോഴ്സിലുടനീളം ഉൾക്കൊള്ളുന്ന മറ്റ് വിഷയങ്ങളാണ്. ഭക്ഷ്യ വ്യവസായങ്ങളിൽ കരിയർ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രസക്തമായ ഒരു കോഴ്സാണ് ഫുഡ് ടെക്നോളജിയിലെ എംടെക്. ലബോറട്ടറികൾ, ക്വാളിറ്റി അഷ്വറൻസ് ഡിപ്പാർട്ട്മെന്റ്, ഫുഡ് ഫാക്ടറികൾ, അനലിറ്റിക്കൽ, റിസർച്ച് ഡിപ്പാർട്ട്മെൻറ് തുടങ്ങിയ മേഖലകളിലും ഇത്തരക്കാർക്ക് ധാരാളം ആവസരങ്ങൾ ആണ് ഉള്ളത്.
Course Eligibility:
- B.Tech/B.E with minimum 60% marks
Core Strength and Skills:
- Excellent written and oral communication skills
- Good team working abilities
- Confidence
- The ability to work independently
- Meticulous attention to detail, especially with regard to food hygiene and safety
- Strong analytical and numerical skills
Soft Skills:
- Problem-solving
- Creativity
- Communication
- Analytical skills
- Constant Learner
Course Availability:
Other States:
- Karunya Institute of Technology and Sciences, Coimbatore
- SRMIST - SRM Institute of Science and Technology, Chennai
- Anna University
- College of Engineering Guindy, Anna University
- KEC - Kongu Engineering College, Erode
- Amity University, Mumbai
Abroad:
- RMIT University, Australia
- The University of Queensland, Australia
- Cornell University, USA
- California State University - Fresno Campus, USA
Course Duration:
- 2 Years
Required Cost:
- Average Tuition Fees INR 20,000 to 1.50 Lakh
Possible Add on Courses:
- Stanford Introduction to Food and Health - Provided by Coursera
- The Science of Gastronomy - Provided by Coursera
- Unravelling solutions for Future Food problems - Provided by Coursera
Higher Education Possibilities:
- Ph.D. in Food Science and Technology
Job opportunities:
- Food Technologist
- Consultant
- Quality Analyst
- Nutritionist
- Food Production Engineer.
Top Recruiters:
- MTR Foods Limited
- PepsiCo India
- Dabur Ltd
- Hindustan Unilever
- ITC Ltd
- Agro Tech Foods
- Nestle India Pvt Ltd.
Packages:
- Average salary INR 1.5 Lakhs to 6 Lakhs