So you can give your best WITHOUT CHANGE
പാക്കേജിങ് ടെക്നോളജിയിൽ വിവിധ കോഴ്സുകൾ ആരംഭിക്കുന്നു
കേന്ദ്ര വാണിജ്യ-വ്യവസായത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ 'ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്' ഏർപ്പെടുത്തിയിട്ടുള്ള വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.iip-in.com
Send us your details to know more about your compliance needs.