So you can give your best WITHOUT CHANGE
ഓൺലൈൻ, വിദൂര വിദ്യാഭ്യാസം: മാർച്ച് 15 മുതൽ അപേക്ഷിക്കാം
2023-24 അധ്യയനവർഷം മുതൽ ഓൺലൈൻ, വിദൂരകോഴ്സുകളും ഓൺലൈൻ കോഴ്സുകളും ആരംഭിക്കാൻ യോഗ്യതയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് അനുമതിക്കായി യു.ജി.സി. അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള സ്ഥാപനങ്ങൾക്ക് മാർച്ച് 15-നും 31-നുമിടയിൽ വെബ്സൈറ്റുവഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അസൽ സത്യവാങ്മൂലവും ഏപ്രിൽ 15-നകം ജോയന്റ് സെക്രട്ടറി, വിദൂര വിദ്യാഭ്യാസ ബ്യൂറോ, യു.ജി.സി., 35-ഫിറോസ്ഷാ റോഡ്, ന്യൂഡൽഹി-110001 എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://deb.ugc.ac.in/
Send us your details to know more about your compliance needs.