Let us do the

Research at Maritime University, MS (Research) (10-12-2025)

So you can give your best WITHOUT CHANGE

മാരിടൈം സർവകലാശാലയിൽ ഗവേഷണം, എംഎസ് (റിസർച്ച്)

കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (ഐഎംയു -ചെന്നൈ), പിഎച്ച്‌ഡി (ഫുൾ/ പാർട്ട് ടൈം), ഇന്ററഗ്രേറ്റഡ് പിഎച്ച്‌ഡി, എംഎസ് (ബൈ റിസർച്ച്) പ്രോഗ്രാമുകളിലെ 2025-26ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മറൈൻ എൻജിനിയറിങ് ആൻഡ് ടെക്നോളജി, നോട്ടിക്കൽ സയൻസസ്, മാരിടൈം മാനേജ്‌മെൻ്റ്, നേവൽ ആർക്കിടെക്‌ചർ ആൻഡ് ഓഷ്യൻ എൻജിനിയറിങ് എന്നീ സ്കൂളുകളിലാണ് അവസരം. അപേക്ഷ www.imu.edu.in  വഴി ഡിസംബർ 20 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.