Let us do the

Admission has started M.G.R. in Film and Television Institute (2024-05-28)

So you can give your best WITHOUT CHANGE

എം.ജി.ആർ. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ ആരംഭിച്ചു

എം.ജി.ആർ. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു/തത്തുല്യമാണ് വിദ്യാഭ്യാസയോഗ്യത. സ്പെഷ്യലൈസേഷൻ അനുസരിച്ച്, ചില മാറ്റങ്ങളും ഉണ്ടാകാം. യോഗ്യതാപരീക്ഷ, അഭിരുചിപരീക്ഷ, ഇൻറർവ്യൂ എന്നിവയിലെ മികവ് പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ്. വിവരങ്ങൾക്ക് https://www.tn.gov.in/announcements/announce_view/122541 


Send us your details to know more about your compliance needs.