Let us do the

UG and PG Diploma Programs at Maritime University (16-02-2026)

So you can give your best WITHOUT CHANGE

മാരിടൈം യൂണിവേഴ്‌സിറ്റിയിൽ യു.ജി., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾ

ഷിപ്പിങ് മേഖലയിലെ വിദഗ്‌ധ പഠനത്തിന് ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയിൽ (IMU) ചേരാം. 2026-27 അക്കാദമിക് വർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ചെന്നൈയാണ് ആസ്ഥാനം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.imu.edu.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.