Let us do the

ഇന്നത്തെ തൊഴിൽ വാർത്ത[22-03-2022]

So you can give your best WITHOUT CHANGE

ഇന്ത്യൻ ഒായിൽ കോർപറേഷനിൽ ഒാഫിസർ, ശമ്പളം: 40,000

ഇന്ത്യൻ ഒായിൽ കോർപറേഷനു കീഴിലായി അസിസ്റ്റന്റ് ഒാഫിസർ (ഫിനാൻസ്) നിയമനം.മാർച്ച് 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. ബിരുദം, സിഎ ഇന്റർ/സിഎംഎ ഇന്റർ, 3 വർഷ പരിചയമുള്ളവർക്കാണ് അവസരം. പ്രായം: 30 കവിയരുത്. ശമ്പളം: 40,000.
കൂടുതൽ വിവരങ്ങൾക്ക് : https://www.iocl.com/


Send us your details to know more about your compliance needs.