Let us do the

J.E.E. Main: second session You can apply till june 30 -(03-06-2022)

So you can give your best WITHOUT CHANGE

ജെ.ഇ.ഇ. മെയിൻ: രണ്ടാം സെഷന് 30 വരെ അപേക്ഷിക്കാം

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ 2022 (ജെ.ഇ.ഇ.) രണ്ടാംസെഷന് ജൂൺ 30-ന് രാത്രി ഒൻപതുവരെ  https://jeemain.nta.nic.in/  വഴി അപേക്ഷിക്കാം. അപേക്ഷാഫീസ് അടയ്ക്കാൻ രാത്രി 11.50-വരെ സമയമുണ്ടാകും.
പരീക്ഷ ജൂലായ് 21 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടത്തും. 


Send us your details to know more about your compliance needs.