So you can give your best WITHOUT CHANGE
തുല്യതാകോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ ( 17-ാം ബാച്ച്)യും ഹയർസെക്കൻഡറി തുല്യതാ കോഴ്സിന്റെ (എട്ടാം ബാച്ച്)യും രജിസ്ട്രേഷൻ ആരംഭിച്ചു. ഫൈൻ ഇല്ലാതെ മാർച്ച് 15 വരെ അപേക്ഷിക്കാം. മാർച്ച് 16 മുതൽ 31വരെ 50 രൂപ ഫൈനോടെയും ഏപ്രിൽ 1 മുതൽ 29 വരെ 200 രൂപ സൂപ്പർ ഫൈനോടെയും രജിസ്ട്രേഷൻ നടത്താം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ സാക്ഷരതാമിഷൻ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://literacymissionkerala.org/
Send us your details to know more about your compliance needs.