Let us do the

Apply for diploma course in CIPET (08-05-2023)

So you can give your best WITHOUT CHANGE

സിപെറ്റിൽ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (CIPET) കൊച്ചി കേന്ദ്രത്തിൽ നടത്തുന്ന ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പത്താം ക്ലാസ് ജയം. പ്ലസ് ടു, വിഎച്ച്എസ്സി, ടിഎച് എസ് സി പൂർത്തിയായവർക്കും അപേക്ഷിക്കാം. സ്കോളർഷിപ്പിനും അവസരമുണ്ട്. ഓൺലൈൻ റജിസ്ട്രേഷന് www.cipet.gov.in സന്ദർശിക്കുക. വിവരങ്ങൾക്ക് 8891424894


Send us your details to know more about your compliance needs.