Let us do the

BARKIL M.Sc. Apply for the program immediately (25-11-2024)

So you can give your best WITHOUT CHANGE

ബാർക്കിൽ എം.എസ്സി. പ്രോഗ്രാമുകൾക്ക് ഉടൻ അപേക്ഷിക്കാം

ബാബ ആറ്റമിക് റിസർച്ച് സെൻ്ററി(ബാർക്ക്)ന്റെ കീഴിലെ റേഡിയേഷൻ മെഡിക്കൽ സെന്റർ നടത്തുന്ന രണ്ട് ഫുൾ ടൈം രണ്ടു വർഷ എം.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കല്പിത സർവകലാശാലയായ മുംബൈ ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് കോഴ്സ്  നടത്തുന്നത്. അപേക്ഷ നവംബർ 25 രാത്രി 11.59 വരെ recruit.barc.gov.in വഴി നൽകാം.


Send us your details to know more about your compliance needs.