So you can give your best WITHOUT CHANGE
ഇഗ്നോ പ്രവേശനം നീട്ടിയിരിക്കുന്നു
തിരുവനന്തപുരം ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി(ഇഗ്നോ) ബിരുദ, ബിരുദാനന്തര ബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം (ഫ്രഷ്/റീറെജിസ്ട്രേഷൻ) ഈ മാസം 20 വരെ നീട്ടിയിരിക്കുന്നു. 200 രൂപ ലേറ്റ് ഫീ നൽകി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://rctrivandrum.ignou.ac.in/
Send us your details to know more about your compliance needs.