So you can give your best WITHOUT CHANGE
വിഎച്ച്എസ്ഇ: സ്കോൾ കേരള വഴി അഡീഷനൽ മാത്‍സ് കോഴ്സിനായ് അപേക്ഷിക്കാം
വിഎ ച്ച്എസ്ഇ വിദ്യാർഥികൾക്കായി സ്കോൾ-കേരള നടത്തുന്ന അഡീഷനൽ മാത്സ് കോഴ്സിന് അപേക്ഷിക്കാം. www.scolekerala.org 2023- 25 ബാച്ചിൽ റഗുലർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 'ബി' ഗ്രൂപ്പിൽ ഒന്നാം വർഷ പ്രവേശനം നേടിയവരായിരിക്കണം. കോഴ്സ് ഫീ 500 രൂപ. അപേക്ഷാ പകർപ്പും രേഖകളും 2 ദിവ സത്തിനകം സ്കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടു കൂടി അയയ്ക്കണം. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം -12. ഫോൺ : 0471 - 2342369, 2342271.
Send us your details to know more about your compliance needs.