Let us do the

Opportunity to do research at Pondicherry University (06-12-2025)

So you can give your best WITHOUT CHANGE

പോണ്ടിച്ചേരി സർവകലാശാലയിൽ ഗവേഷണം ചെയ്യാൻ അവസരം

പോണ്ടിച്ചേരി കേന്ദ്രസർവകലാശാല 2026-27 അക്കാദമിക് വർഷത്തെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ഫുൾടൈം, പാർട്ട്ടൈമായാണ് പ്രവേശനം. അപേക്ഷ
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഡിസംബർ 30. കൂടുതൽ വിവരങ്ങൾക്ക്: www.pondiuni.edu.in 


Send us your details to know more about your compliance needs.