So you can give your best WITHOUT CHANGE
സംസ്കൃത സർവകലാശാലയിൽ പിജി അപേക്ഷ 16 വരെ നൽകാം
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുഖ്യ ക്യാംപസിലും വിവിധ പ്രാദേശിക ക്യാംപസുകളിലും 2025-2026 അധ്യയന വർഷത്തെ പിജി, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.ssus.ac.in
Send us your details to know more about your compliance needs.