So you can give your best WITHOUT CHANGE
എംജിയിൽ MSW: അപേക്ഷ 29 വരെ നൽകാം
എംജി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് നടത്തുന്ന എംഎസ്‌ഡബ്ല്യു പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ mdw https://iucds.mgu.ac.in/ എന്ന ലിങ്കിൽനിന്നു ഡൗൺലോഡ് ചെയ്യാം. മേയ് 29 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 94952 13248, 94834 29290.
Send us your details to know more about your compliance needs.