Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (05-01-2026)

So you can give your best WITHOUT CHANGE

നാൽകോയിൽ 110 ഗ്രാജ്യേറ്റ് എൻജിനിയർ ട്രെയിനി ഒഴിവ്

ഒഡിഷയിലെ ഭുവനേശ്വർ ആസ്ഥാനമായുള്ള നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (നാൽകോ) ഗ്രാജുവേറ്റ് എൻജിനിയർ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 110 ഒഴിവുണ്ട്. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.nalcoindia.com 

ഫെഡറൽ ബാങ്കിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ

ഫെഡറൽ ബാങ്കിൽ ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജനുവരി 8. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://www.federal.bank.in/  സന്ദർശിക്കുക.


Send us your details to know more about your compliance needs.