Let us do the

UGC NET: Application will be accepted on 28 (04-10-2023)

So you can give your best WITHOUT CHANGE

യുജിസി നെറ്റ്: അപേക്ഷ 28 സ്വീകരിക്കും

കോളജ് അധ്യാപക യോഗ്യതാപരീക്ഷ യുജിസി നെറ്റിന് ഈ മാസം 28 വരെ ഓൺലൈനായി അപേക്ഷ നൽകാം. 29 വരെ ഫീസ് അടയ്ക്കാം. വിവരങ്ങൾ തിരുത്താൻ 30, 31 തീയതികളിൽ സാധിക്കും. ഡിസംബർ 6 മുതൽ 22 വരെയാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക്: https://ugcnet.nta.ac.in 


Send us your details to know more about your compliance needs.