So you can give your best WITHOUT CHANGE
C-TET ഡിസംബറിൽ
ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ യോഗ്യതാപരീക്ഷയായ സി-ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബി ലിറ്റി ടെസ്റ്റ്) ഡിസംബറിൽ നടത്തും. തീയതി പിന്നീടു പ്രഖ്യാപിക്കും.
രാജ്യത്തുടനീളം 20 ഭാഷകളിലായാ ണു പരീക്ഷ. സിലബസ് ഉൾപ്പെടെയുള്ള ഇൻഫർ മേഷൻ ബുള്ളറ്റിൻ https://ctet.nic.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും
Send us your details to know more about your compliance needs.