Let us do the

MSc Medical Physiology admissions have begun (13-09-2025)

So you can give your best WITHOUT CHANGE

എംഎസ്‌സി മെഡിക്കൽ ഫിസിയോളജി പ്രവേശനം ആരംഭിച്ചിരിക്കുന്നു

കേരളത്തിലെ 2025-26 അധ്യയന വർഷത്തെ എംഎസ്‌സി മെഡിക്കൽ ഫിസിയോളജി (എംഎംപി) കോഴ്‌സ് പ്രവേശനത്തിന് എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു. ആരോഗ്യത്തിലും രോഗാവസ്ഥയിലും അവയവങ്ങളുടെയും കോശങ്ങളുടെയും പ്രവർത്തനരീതികൾ ഉൾക്കൊള്ളുന്ന മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനമാണ് മെഡിക്കൽ ഫിസിയോളജി. അവസാനതീയതി ഓഗസ്റ്റ് 16. വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/ 


Send us your details to know more about your compliance needs.