So you can give your best WITHOUT CHANGE
K-TETനവംബർ 7 വരെ ഓൺ ലൈനായി അപേക്ഷ നൽകാം
പരീക്ഷ നവംബർ 26നും 27നുമായി 4 കാറ്റഗറികളിൽ
സ്ഥാനത്തെ എൽപി, യുപി, ഹൈസ്കൂൾ അധ്യാപക നിയമന യോഗ്യതാ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനു (കെ-ടെറ്റ്) നവംബർ 7 വരെ ഓൺ ലൈനായി അപേക്ഷ നൽകാം. നവംബർ 26നും 27നുമാണു പരീക്ഷ. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. https://pareekshabhavan.kerala.gov.in/ .
Send us your details to know more about your compliance needs.