Let us do the

K Tet: Applications will be accepted till 5 (05-05-2024)

So you can give your best WITHOUT CHANGE

കെ ടെറ്റ്: 5 വരെ അപേക്ഷ സ്വീകരിക്കും

സംസ്ഥാന സ്കൂൾ അധ്യാപക യോഗ്യതാപരീക്ഷയായ കെ- ടെറ്റിന് അപേക്ഷിക്കാനുള്ള സമയം ഈ മാസം 5 വരെ നീട്ടി. അപേക്ഷയിൽ തെറ്റ് തിരുത്താനുള്ള അവസരം 6 മുതൽ 9വരെ https://ktet.kerala.gov.in  എന്ന സൈറ്റിലെ CANDIDATE LOGIN ൽ ലഭ്യമാകും.

 


Send us your details to know more about your compliance needs.