Let us do the

Mother Teresa Scholarship: Applications can be submitted till 30 (22-11-2023)

So you can give your best WITHOUT CHANGE

മദർ തെരേസ സ്കോളർഷിപ്: അപേക്ഷ 30 വരെ നൽകാം

സംസ്ഥാനത്തെ ഗവ. നഴ്സിങ് സ്‌കൂളുകളിൽ നഴ്സിങ് ഡിപ്ലോമയ്ക്കും സർക്കാർ/ എയ്‌ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമയ്ക്കും പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പിനു 30 വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്‌ഥിരതാമസക്കാരായിരിക്കണം. 15,000 രൂപയാണ് സ്കോളർഷിപ്. കൂടുതൽവിവരങ്ങൾക്ക്: scholarship.minoritywelfare.kerala.gov.in 


Send us your details to know more about your compliance needs.