So you can give your best WITHOUT CHANGE
NIT 88 അസി പ്രഫസർ ഒഴിവുകൾ
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 88 അസിസ്‌റ്റന്റ്റ് പ്രഫസർ-ഗ്രേഡ് II ഒഴിവ്. നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ക്ക്: www.nitc.ac.in
കൊച്ചി മെട്രോയിൽ ജനറൽ മാനേജർ ഒഴിവ്
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ ഒരു അഡീഷനൽ ജനറൽ മാനേജർ (കമേഴ്സ്യൽ ആൻഡ് മാർക്കറ്റിങ്) ഒഴിവ്. റഗുലർ നിയമനം. ഓൺലൈൻ അപേക്ഷ ഡിസംബർ 6 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.kochimetro.org
Send us your details to know more about your compliance needs.