So you can give your best WITHOUT CHANGE
പത്താംക്ലാസ് തുല്യതാപരീക്ഷ: നവംബർ 8 മുതൽ 18വരെ
ഈവർഷത്തെ പത്താംക്ലാസ് തുല്യതാപരീക്ഷ നവംബർ എട്ടുമുതൽ 18വരെ നടക്കും. ഇതിനായി വെള്ളിയാഴ്ചമുതൽ ഒക്ടോബർ ഏഴുവരെ പിഴയില്ലാതെയും എട്ടു മുതൽ ഒൻപതുവരെ പിഴയോടെയും ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: xequivalency.kerala.gov.in
Send us your details to know more about your compliance needs.