Let us do the

UGC Applications for NET 2022 December session can be corrected today. (20-01-2023)

So you can give your best WITHOUT CHANGE

യു.ജി.സി. നെറ്റ് 2022 ഡിസംബർ സെഷനിലേക്കുള്ള അപേക്ഷകളിൽ ഇന്നുകൂടി തിരുത്തലുകൾ നടത്താം.

യു.ജി.സി. നെറ്റ് 2022 ഡിസംബർ സെഷനിലേക്കുള്ള അപേക്ഷകളിൽ വെള്ളിയാഴ്ചവരെ തിരുത്തലിന് അവസരമുണ്ടാകുമെന്ന് ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. രജിസ്റ്റർ ചെയ്തവർക്ക് ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി തിരുത്താം. മാറ്റങ്ങൾ വരുത്തിയശേഷം പുതുക്കിയ അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കണം. രജിസ്ട്രേഷൻ ചൊവ്വാഴ്ച അവസാനിച്ചിരുന്നു.


Send us your details to know more about your compliance needs.