Let us do the

SEED and USEED for Design Studies: Application till 31st October only (27-10-2023)

So you can give your best WITHOUT CHANGE

ഡിസൈൻ പഠനത്തിനായ് സീഡും യൂസീഡും: അപേക്ഷ ഒക്ടോബർ 31 വരെ മാത്രം

ഡിസൈൻ പ്രോഗ്രാമുകളിലേക്ക് ഐഐടി ബോംബെ നടത്തുന്ന ദേശീയ യോഗ്യതാപരീക്ഷകളായ യൂസീഡ് (Undergraduate Common Entrance Examination for Design), സീഡ് (Common Entrance Examination for Design) എന്നിവയ്ക്ക് ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായ് uceed@iitb.ac.in സന്ദർശിക്കുക.


Send us your details to know more about your compliance needs.