So you can give your best WITHOUT CHANGE
എംസിസി നീറ്റ് യുജി 2025 കൗൺസലിങ്: ആദ്യറൗണ്ട് രജിസ്ട്രേഷൻ, ചോയ്‌സ് ഫില്ലിങ് ജൂലായ് 28 വരെ
മെഡിക്കൽ കൗൺസലിങ് കമ്മിറ്റ് (എംസിസി) നീറ്റ് യുജി 2025 ഫലം അടിസ്ഥാനമാക്കി ദേശീയതലത്തിൽ നടത്തുന്ന എംബിബിഎസ്/ബിഡിഎസ്/ബിഎസ്‌സി നഴ്‌സിങ് അലോട്മെന്റ് ആദ്യ റൗണ്ടിലേക്ക് mcc.nic.in വഴി ജൂലായ് 28 വരെ രജിസ്ട്രേഷനും ചോയ്‌സ് ഫില്ലി ങ്ങും നടത്താം.
Send us your details to know more about your compliance needs.