So you can give your best WITHOUT CHANGE
നാഷനൽ ലോ സ്കൂളിൽ ഡിഗ്രി, പിജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യയിൽ ബിഎ (ഓണേഴ്സ്), 3 വർഷ എൽഎൽബി (ഓണേഴ്സ്), 2 വർഷ മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി പ്രോഗ്രാമുകൾക്കായുള്ള പ്രവേശന പരീക്ഷയ്ക്ക് 23 വരെ റജിസ്‌റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: https://admissions.nls.ac.in/
Send us your details to know more about your compliance needs.