Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (07-04-2025)

So you can give your best WITHOUT CHANGE

KSIDC: അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KSIDC) അസിസ്റ്റൻ്റ് മാനേജറാകാം. വെബ്സൈറ്റുകളിൽ നൽകിയിരിക്കുന്ന അപേക്ഷാമാതൃക ഓൺലൈനായി പൂരിപ്പിച്ച് അയക്കണം. അവസാനതീയതി:ഏപ്രിൽ 15. വെബ്സൈറ്റ്: https://cmd.kerala.gov.in/  

മലബാർ കാൻസർ സെൻ്ററിൽ 18 അവസരം

മലബാർ കാൻസർ സെന്ററിൽ (MCC) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. താൽകാലികനിയമനമാണ്. അപേക്ഷ (എല്ലാ തസ്തികയ്ക്കും): എംസിസി വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഏപ്രിൽ 15 (12 PM). വെബ്സൈറ്റ്: www.mcc.kerala.gov.in 


Send us your details to know more about your compliance needs.