Let us do the

6 months duration courses in Veterinary Varsity Interview on 24th-(24-08-2022)

So you can give your best WITHOUT CHANGE

വെറ്ററിനറി വാഴ്സിറ്റിയിൽ 6 മാസ ദൈർഘ്യ കോഴ്സുകൾ 24ന് ഇന്റർവ്യൂ

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ തൃശൂർ കൊക്കാലയിലെ വെറ്ററിനറി ആശുപത്രിയിൽ സെപ്റ്റംബർ 1ന് ആരംഭിക്കുന്ന 6 മാസത്തെ സ്റ്റൈപൻഡറി ട്രെയിനിങ് ഓൺ ലബോറട്ടറി ടെക്നിക്സ്, ഫാർമസി ആൻഡ് നഴ്സിങ് കോഴ്സിന് ഓഗസ്റ്റ് 24 നു
10ന് ഇന്റർവ്യൂ നടത്തും. അനിമൽ ഹസ്ബൻഡറി, പൗൾട്രി സയൻസ്, ഡെയറി സയൻസ് വിഎച്ച്എസി പാസായവർക്ക് അപേക്ഷിക്കാം. സർ വകലാശാലയുടെ ഡിപ്ലോമ കോഴ്സ് പാസായവർക്കു വെയ്റ്റേജുണ്ട്. അംഗീകൃത സ്ഥാപനങ്ങളിൽ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് 6 മാസമെങ്കിലും ജോലി ചെയ്തവർക്കും വെയ്റ്റേജുണ്ട് പ്രായപരിധി: 28. മാസം 6,000 രൂപയാണു റ്റൈപൻഡ്.

വെള്ളക്കടലാസിലെ അപേക്ഷയ്ക്കൊപ്പം ഫോട്ടോ പതിച്ച ബയോഡേറ്റ, എസ്എസ്എൽസി മുതലുള്ള യോഗ്യതയുടെ ഒറിജിനലും പകർപ്പും ഉൾപ്പെടെ ഹാജരാകണം. 0487-2423415.


Send us your details to know more about your compliance needs.