So you can give your best WITHOUT CHANGE
പത്തു കഴിഞ്ഞവർക്ക് ഡിപ്ലോമ: പ്രവേശനം ആരംഭിച്ചിരിക്കുന്നു
പത്തു കഴിഞ്ഞവർക്ക് ഹൈദരാബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂൾ ഡിസൈനിൽ ഡിപ്ലോമയ്ക്ക് 22 വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷയുണ്ട്. വിശദവിവരങ്ങൾക്ക്: citdindia.org
Send us your details to know more about your compliance needs.