So you can give your best WITHOUT CHANGE
കുസാറ്റിൽ അധ്യാപക ഒഴിവ്
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ കംപ്യൂട്ടർ സയൻസ് വകുപ്പിൽ എം.എസ് സി . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ് കോഴ്സിന് ഇംഗ്ലീഷ്, എൻവയോൺമെന്റൽ സ്റ്റഡീസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, എൻ വയോൺമെന്റൽ സ്റ്റഡീസ് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദ മുള്ളവർക്ക് പങ്കെടുക്കാം. പിഎ ച്ച്.ഡി. അധ്യാപനപരിചയം ഉള്ളവർക്ക് മുൻഗണന.
ഹിന്ദുസ്ഥാൻ കോപ്പറിൽ 85 എൻജിനീയർ ട്രെയിനി
മിനിരന്ത കാറ്റഗറിയിൽപ്പെടുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഗ്രാഡുവേറ്റ് എൻജിനീയർ ട്രെയിനിയാകാൻ അവസരം.വിവിധ വിഷയങ്ങളിലായി 84 ഒഴിവുണ്ട്. ഗേറ്റ് 2021/ 2022 സ്പോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞടുപ്പ്.ഓൺലൈനായാണ്
അപേക്ഷിക്കേണ്ടത്..അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 31 .വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും
https://www.hindustancopper.com/Page/Career_new
SSB: കായികതാരങ്ങൾക്ക് 399 ഒഴിവ്
അർധസൈനിക വിഭാഗമായ ശസ്ത്ര സീമാബലിൽ 399 സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്കു രാജ്യാന്തര/ദേശീയതലത്തിൽ കഴിവു തെളിയിച്ച കായി കതാരങ്ങൾക്ക് അപേക്ഷിക്കാം. കോൺസ്റ്റബിൾ ) തസ്തികയിലാണ് ഒഴിവുകൾ. പുരുഷൻ മാർക്കും സ്ത്രീകൾക്കും അവസരം.
നിലവിൽ താൽക്കാലിക നിയമനമാണ്. പിന്നീടു സ്ഥിരപ്പെട്ടേക്കാം.. അപേക്ഷ പൂരിപ്പിച്ച്, ഫോട്ടോ, ഒപ്പ്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവ നിശ്ചിത രീതിയിൽ അപ്‌ലോഡ് ചെയ്യണം, വിശദവിവരങ്ങൾക്ക്: വെബ്സൈറ്റ് സന്ദർശിക്കുക http://www.ssbrectt.gov.in/
Send us your details to know more about your compliance needs.