So you can give your best WITHOUT CHANGE
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് ബി.എ., എം.എ.പ്രവേശനം ആരംഭിച്ചിരിക്കുന്നു
ഡൽഹി ടെക്നോളജിക്കൽ സർവകലാശാലയുടെ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മാനേജ്മെൻറ് ആൻഡ് ഓൺട്രപ്രനേർഷിപ്പ്; ബി.എ. (ഓണേഴ്സ്) ഇക്കണോമിക്സ്, എം.എ. ഇക്കണോമിക്സ് എന്നീ പ്രോഗ്രാമുകളിലെ 2028-2024-ലെ പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു. www.dtu.ac.in/ വഴി ഓഗസ്റ്റ് ആറു വരെ നൽകാം.
Send us your details to know more about your compliance needs.