Let us do the

B Pharm (Lateral) option confirmation started(28-03-2023)

So you can give your best WITHOUT CHANGE

ബിഫാം (ലാറ്ററൽ) ഓപ്ഷൻ കൺഫർമേഷൻ ആരംഭിച്ചു

ബിഫാം (ലാറ്ററൽ എൻട്രി) രണ്ടാം കേന്ദ്രീകൃത അലോട്മെന്റിലേക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. പരിഗണിക്കപ്പെടാൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. നിലവിലുള്ള ഹയർ ഓപ്ഷൻ അലോട്മെന്റിലേക്കു പരിഗണിക്കപ്പെടാൻ 'Confirm' ബട്ടൺ ക്ലിക്ക് ചെയ്താണ് ഓപ്ഷൻ കൺഫർമേഷൻ നടത്തേണ്ടത്. ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം നാളെ രാവിലെ 11 വരെ www.cee.kerala.gov.inൽ ലഭ്യമാണ്. മുൻ അലോട്മെന്റിലൂടെ അഡ്മിഷൻ ലഭിച്ചവരും അലോട്മെന്റൊന്നും ലഭിക്കാത്തവരും ഈ ഘട്ടത്തിൽ അലോട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തേണ്ടതാണ്. താൽക്കാലിക അലോട്മെന്റ് 30നു പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.