Let us do the

Free courses at Kochi CIPET-(03-06-2022)

So you can give your best WITHOUT CHANGE

കൊച്ചി സിപെറ്റിൽ സൗജന്യ കോഴ്സുകൾ

കേന്ദ്ര കെമിക്കൽ - രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിപെറ്റിന്റെ കൊച്ചി ശാഖയിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗക്കാർക്കും സൗജന്യമായി പഠിക്കാം. CIPET, Edayar Road, Near Premier Junction, Kalamassery - 683 501; ഫോൺ: 9048086063, വെബ്സൈറ്റ്: https://www.cipet.gov.in/centres/cipet-kochi/introduction.php


Send us your details to know more about your compliance needs.