So you can give your best WITHOUT CHANGE
IIIT കോട്ടയം: 13 ഒഴിവുകൾ
കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നോൺ ടീച്ചിങ് തസ്തികകളിൽ13 ഒഴിവ്. ഡിസംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.iiitkottayam.ac.in
സാൻസ്ക്രിറ്റ് വാഴ്സിറ്റി: 59 ഒഴിവുകൾ
ഡൽഹി സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലായി ടീച്ചിങ്, അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലായി 59 ഒഴിവ്. ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.sanskrit.nic.in
Send us your details to know more about your compliance needs.
Education