Let us do the

Opportunity to do research in Life Sciences at Tata Memorial Centre (22-11-2023)

So you can give your best WITHOUT CHANGE

ടാറ്റാ മെമ്മോറിയൽ സെൻററിൽ ലൈഫ് സയൻസസിൽ  ഗവേഷണം ചെയ്യാൻ അവസരം 

ലൈഫ് സയൻസസ് മേഖലയിൽ ഗവേഷണം നടത്താൻ, നവി മുംബൈ ടാറ്റാ മെമ്മോറിയൽ സെൻറർ അവസരമൊരുക്കുന്നു. കേന്ദ്ര സർക്കാർ ആറ്റമിക് എനർജി വകുപ്പിന്റെ ഇ-ഗ്രാൻറ് ഇൻ എയ്‌ഡ് സ്ഥാപനത്തിലെ, അഡ്വാൻസ്‌ഡ് സെൻറർ ഫോർ ട്രീറ്റ്‌മെൻറ്, റിസർച്ച് ആൻഡ് എജുക്കേഷൻ ഇൻ കാൻസറിലാണ് അവസരമുള്ളത്. പിഎച്ച്.ഡി. പ്രോഗ്രാമിന് ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂറ്റിന്റെ അംഗീകാരമുണ്ട്. അപേക്ഷ: actrec.gov.in  വഴി ഡിസംബർ 15 വരെ 'ജെ.ആർ.എഫ്. 2024' ൽ ലഭ്യമാക്കിയിട്ടുള്ള ലിങ്ക് വഴി നൽകാം. ഓൺലൈൻ പരീക്ഷ വഴിയാണ് പ്രാഥമിക തിരഞ്ഞെടുപ്പ്.


Send us your details to know more about your compliance needs.