Let us do the

Military College Admission: Application has started (16-01-2025)

So you can give your best WITHOUT CHANGE

മിലിറ്ററി കോളജ് പ്രവേശനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു*

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജ് പ്രവേശനത്തിനായി മാർച്ച് 31 വരെ അപേക്ഷിക്കാം. കേരളത്തിലെ യോഗ്യതാപരീക്ഷ ജൂൺ 1ന് തിരുവനന്തപുരം പൂജപ്പുര പരീക്ഷ കമ്മിഷണർ ഓഫിസിൽ നടക്കും. വിശദവിവരങ്ങൾക്ക്: https://rimc.gov.in/rimcindex.aspx 


Send us your details to know more about your compliance needs.