Let us do the

K-MAT 2026 session for MBA admission in footwear sector: Application has started Diploma (30-12-2025)

So you can give your best WITHOUT CHANGE

എംബിഎ പ്രവേശനത്തിന് കെ-മാറ്റ് 2026 സെഷൻ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരളത്തിലെ 2026-ലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്) 2026 ആദ്യ സെഷന് പ്രവേശനപരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.cee.kerala.gov.in വഴി ജനുവരി 15-ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.