So you can give your best WITHOUT CHANGE
ക്ലാറ്റ്: അപേക്ഷ ഓഗസ്‌റ്റ് 1 മുതൽ
ദേശീയ നിയമ സർവകലാശാലകളിലെ യുജി, പിജി പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) ഡിസംബർ 7ന് ഉച്ചയ്ക്ക് 2 മുതൽ 4 വരെ നടക്കും. ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.