Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (14-08-2025)

So you can give your best WITHOUT CHANGE

ആർമി ഡെന്റൽ കോറിൽ 30 ഒഴിവുകൾ

ആർമി ഡെന്റൽ കോറിൽ 2025-ലെ ഷോർട്ട് സർവീസ് കമ്മിഷൻ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണി ച്ചു. 30 പേരെയാണ് തിരഞ്ഞെടുക്കുക. വനിതകൾക്കും അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് 18 മുതൽ അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബർ 17. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://join.afms.gov.in/  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഐസറിൽ ഫെലോ ഒഴിവുകൾ

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.iisertvm.ac.in 


Send us your details to know more about your compliance needs.