So you can give your best WITHOUT CHANGE
എൻജിനിയറിങ്,ആർക്കിടെക്ചർ മൂന്നാംഘട്ട താത്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു
എൻജിനിയറിങ്, ആർക്കി ടെക്ചർ മൂന്നാംഘട്ട താത്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു.താത്കാലിക അലോട്മെന്റിൽ പരാതികളുണ്ടെങ്കിൽ ceekinfo@cee.kerala.gov.in വഴി 14-ന് ഉച്ചയ്ക്ക് 12-നുള്ളിൽ അറിയിക്കണം. മൂ ന്നാംഘട്ട അന്തിമ അലോട്മെനും വിശദമായ വിജ്ഞാപനവും ഷെഡ്യൂളും പിന്നീട് പ്രസിദ്ധീകരിക്കും. വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://cee.kerala.gov.in/main.php
Send us your details to know more about your compliance needs.