So you can give your best WITHOUT CHANGE
വിദ്യാർഥികൾക്ക് നിർമിതബുദ്ധി കോഴ്സ് ആരംഭിക്കുന്നു
സംസ്‌ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റ് (ഐഎച്ച് ആർഡി) എസ്.എസ്.എൽ സി പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്ക് നിർമിത ബുദ്ധി കോഴ്സുകൾ ആരംഭിക്കുന്നു. 5 ദിവസത്തെ 'എബിസി'സ് ഓഫ് എഐ എന്ന ഓൺലൈൻ കോഴ്സിന് 250 രൂപയാണ് ഫീസ്. ഏപ്രിൽ 15 മുതൽ 19 വരെയാണ് ക്ലാസ്. റജിസ്ട്രേഷന് https://ihrd.ac.in
Send us your details to know more about your compliance needs.