So you can give your best WITHOUT CHANGE
ആർക്കൈവ്‌സ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ്: അപേക്ഷ 31 വരെ നൽകാം
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ദേശീയ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ കീഴിൽ ന്യൂഡൽഹിയിലെ സ്കൂൾ ഓഫ് ആർക്കൈവൽ സ്‌റ്റഡീസിലെ ആർക്കൈവ്സ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് ജനുവരി 31വരെ അപേക്ഷിക്കാം. ക്ലാസ് ഫെബ്രുവരി 27 മുതൽ ഏപ്രിൽ 5 വരെ. യോഗ്യത: 50% മാർക്കോടെ ബാച്ച്ലർ ബിരുദം. 30 വയസ്സു കവിയരുത്. കൂടുതൽ വിവരങ്ങൾക്ക്: nationalarchives.nic.in
Send us your details to know more about your compliance needs.