Let us do the

JDC published the result (14-06-2023)

So you can give your best WITHOUT CHANGE

 ജെഡിസി ഫലം പ്രസിദ്ധീകരിച്ചു 

സംസ്ഥാന സഹകരണ യൂണിയൻ നടത്തിയ ജെഡിസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 സ്കീമിൽ 1699 പേരും (82.40%), 2015 സ്കീമിൽ 155 പേരും (42.01%) വിജയിച്ചു. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ ജൂലൈ 12 വരെ നൽകാം. പരീക്ഷ ഫലം അറിയുന്നതിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക : https://scu.kerala.gov.in/ 


Send us your details to know more about your compliance needs.