So you can give your best WITHOUT CHANGE
വെല്ലൂർ: വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ട്യൂഷൻ ഫീ തീരെക്കുറഞ്ഞ തോതിൽ മാത്രം. ഏപ്രിൽ 3 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഏപ്രിൽ 6ന് അകം എത്തിക്കണം. ഫോൺ: 0416-2284255. ഇമെയിൽ: registrar@cmcvellore.ac.in. വിശദ വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് നോക്കുക https://www.tnmgrmu.ac.in/. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://admissions.cmcvellore.ac.in/
Send us your details to know more about your compliance needs.